Top Storiesപി കെ ശശിയെ സംരക്ഷിക്കുന്ന സംസ്ഥാന നേതൃത്വം പന്ത് ജില്ലയുടെ കോര്‍ട്ടിലേക്ക് തട്ടിയെങ്കിലും ഏറ്റില്ല; ഗുരുതര പിഴവ് വരുത്തിയിട്ടും കെ ടി ഡി സി ചെയര്മാന് സ്ഥാനത്ത് നിന്ന് ശശിയെ നീക്കാത്തത് തെറ്റ്; നിലപാട് തള്ളി പാലക്കാട് ജില്ലാ സമ്മേളനം; ജില്ലാ സെക്രട്ടറി പദവിയില്‍ ഇ എന്‍ സുരേഷ് ബാബുവിന് രണ്ടാമൂഴംമറുനാടൻ മലയാളി ബ്യൂറോ23 Jan 2025 4:24 PM IST